Obituary
ത്രേ​സ്യ​കു​ട്ടി

കോ​ട​ഞ്ചേ​രി: ചെ​മ്പു​ക​ട​വ് എ​ലു​വാ​ലു​ങ്ക​ൽ ത്രേ​സ്യ​കു​ട്ടി(85) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ​യാ​ണ്. പ​രേ​ത ചെ​മ്പു​ക​ട​വ് കാ​ട്ടാം​കോ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ന​ട​ത്തി.​ മ​ക്ക​ൾ:​ ചി​ന്ന​മ്മ (റി​ട്ട. അ​ധ്യാ​പി​ക), ജോ​ളി, മോ​ളി. മ​രു​മ​ക്ക​ൾ:​ ജ​യിം​സ് കാ​നാ​ട്ട്, ക​ല്ലാ​നോ​ട്, ലി​സി ക​യ​റ്റാം​കു​ന്നേ​ൽ, തെ​യ്യ​പ്പാ​റ, വി​ൽ​സ​ൺ ഉ​ള്ളാ​ട്ടി​ൽ, തേ​ക്കും​കു​റ്റി.