
ഷിന്റോ ചാക്കോ
പന്തല്ലൂർ ഹിൽസ്: നെൻമേനി ഇടവക പന്തല്ലൂർ ഹിൽസിലെ വെള്ളാനിക്കൽ ചാക്കോ- മേരിക്കുട്ടി ദന്പതിമാരുടെ മകൻ ഷിന്റോ ചാക്കോ (40) റിയാദിൽ അന്തരിച്ചു. റിയാദിൽ സ്വകാര്യ കന്പനിയിൽ ജീവനക്കാരനായിരുന്നു. സംസ്കാരം പിന്നീട് നെൻമേനി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: നീനു വർഗീസ്. (നിലന്പൂർ പാതിരിപ്പാടം കുറ്റിക്കാട് കാഞ്ഞിരത്തുമൂട്ടിൽ കുടുംബാംഗം). മകൾ: മരിയ ഷിന്റോ. സഹോദരി: ഷിനോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions