Obituary
എം.​വി.​ തോ​മ​സ്

കോ​ട​ഞ്ചേ​രി: പൂ​ള​വ​ള്ളി മു​തി​ര​ക്കാ​ലാ​യി​ൽ എം.​വി. ​തോ​മ​സ് (86) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം നാ​ളെ രാ​വി​ലെ 11:30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: ഗ്രേ​സി ജോ​ൺ(​പ​രേ​ത), ജോ​ർ​ജ് തോ​മ​സ്(​റി​ട്ട. അ​ധ്യാ​പ​ക​ൻ), ടെ​സ്സി സാ​ന്‍റി, പോ​ൾ തോ​മ​സ് (എം​ഡി റെ​യ്ഗേ​റ്റ് ബി​ൽ​ഡേ​ഴ്സ്). മ​രു​മ​ക്ക​ൾ: ജോ​ൺ മൂ​ങ്ങ​നാ​നി​യി​ൽ, ലീ​ന തോ​മ​സ് പൂ​വ​ത്തി​ങ്ക​ൽ(​റി​ട്ട. അ​ധ്യാ​പി​ക),സാ​ന്‍റി വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ൽ(​പ​രേ​ത​ൻ), ജോ​മോ​ൾ ജോ​സ്(​പ​രേ​ത, അ​ധ്യാ​പി​ക സാ​വി​യോ സ്കൂ​ൾ).