
ഹസൻ കുട്ടി
രാമപുരം: കടുങ്ങപുരം പള്ളികുളന്പിൽ പരേതനായ കരുവള്ളി മുഹമ്മദിന്റെ മകൻ ഹസൻ കുട്ടി (55) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. അഞ്ച് വർഷത്തോളമായി നാട്ടിൽ ലോഡിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: അസ്മാബി. മക്കൾ: ആശിഖ്, റഫീഖ്, സെറീന, അമൻ. മാതാവ്: ഫാത്തിമക്കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions