Obituary
ഏ​ലി​യാ​മ്മ

കു​പ്പാ​യ​ക്കോ​ട്: മൂ​ല​യി​ല്‍ ഏ​ലി​യാ​മ്മ (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കു​പ്പാ​യ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​ണ്‍. മ​ക്ക​ള്‍: കു​ഞ്ഞു​മ​റി​യാ​മ്മ, അ​ന്ന​ക്കു​ട്ടി, റീ​ത്താ​മ്മ, ജോ​സ​ഫ് മൂ​ല​യി​ല്‍, സി​സ്റ്റ​ര്‍ എ​ലി​സ​ബ​ത്ത് (സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ദി ​റി​ഡം​പ്ഷ​ന്‍, നെ​ല്ലൂ​ര്‍), ഫാ. ​ജോ​ര്‍​ജ് സി​എം​ഐ അ​ദി​ലാ​ബാ​ദ് പ്രൊ​വി​ന്‍​സ്, ജ​ര്‍​മ​നി), ഷൈ​നി (വ​യ​നാ​ട് വൈ​ത്തി​രി പ​ഞ്ചാ​യ​ത്തം​ഗം), ഫാ. ​ആ​ന്‍റോ (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി, മ​രു​തോ​ങ്ക​ര), സി​സ്റ്റ​ര്‍ എ​ല്‍​സീ​ന ജോ​ണ്‍ എ​സ്എ​ച്ച്, സാ​ന്തോം പ്രൊ​വി​ന്‍​സ് താ​മ​ര​ശേ​രി (ഉ​പ​രി​പ​ഠ​നം, റോം). ​മ​രു​മ​ക്ക​ള്‍: ബേ​ബി ചീ​രാം കു​ഴി​യി​ല്‍ (ക​ണ്ണോ​ത്ത്), ജെ​സി പു​ളി​ന്താ​ന​ത്ത് (പെ​രു​വ​ണ്ണാ​മൂ​ഴി), ദേ​വ​സി ക​ണ്ണാ​ട്ട് പ​റ​മ്പി​ല്‍ (ചു​ണ്ടേ​ല്‍), പ​രേ​ത​രാ​യ വ​ര്‍​ക്കി ക​ക്കു​ഴി​യി​ല്‍ (റി​പ്പ​ണ്‍), ജോ​സ​ഫ് മു​ള്ള​ന്‍ കു​ഴി​യി​ല്‍ (കു​പ്പാ​യ​ക്കോ​ട്).