
മുഹമ്മദ്
തൂത: തെക്കേപ്പുറത്തെ വെള്ളൂർക്കാവിൽ മുഹമ്മദ് (57) അന്തരിച്ചു. ഭാര്യ: അലീമ (ആലിപ്പറന്പ്). മക്കൾ: മുഹ്സിന, റിൻഷാദ് (അബൂദാബി), മുർഷിദ. മരുമക്കൾ: മുസ്തഫ, ജാഷിത, അൻസാർ. പിതാവ്: പരേതനായ വലിയ ഹുസൻകുട്ടി. മാതാവ്: പരേതയായ കട്ടേക്കാട്ടിൽ ഉമ്മേരു ഉമ്മ (ആലിപ്പറന്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions