Obituary
ച​ന്ദ്ര​ൻ

മീ​ന​ങ്ങാ​ടി: ആ​വ​യ​ൽ തേ​റോ​ട്ടി​ൽ ടി.​കെ. ച​ന്ദ്ര​ൻ (64) അ​ന്ത​രി​ച്ചു. (മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യി​രു​ന്നു). ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ഡോ. ​നീ​തു, ഡോ. ​അ​രു​ണ്‍. മ​രു​മ​ക്ക​ൾ: നി​ഷാം, ഹ​രി​ത.