Obituary
ല​ക്ഷ്മി

മാ​ന​ന്ത​വാ​ടി: പ​യ്യ​ന്പ​ള്ളി തോ​ട്ടു​ങ്ക​ൽ ല​ക്ഷ്മി(100)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ. മ​ക്ക​ൾ: മാ​ല​തി, ശാ​ര​ദ, പു​ഷ്പ​ൻ, വേ​ണു​ഗോ​പാ​ൽ, സു​ലോ​ച​ന, മോ​ഹ​ന​ൻ, ഉ​ഷ(​എ​ക്സി.​എ​ൻ​ജി​നി​യ​ർ, കെഎസ്ഇ​ബി, മാ​ന​ന്ത​വാ​ടി). മ​രു​മ​ക്ക​ൾ: ക​ള്ളി​ക്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞ്, പ​രേ​ത​നാ​യ കു​ഞ്ഞ​ൻ, ഷൈ​ല, ന​ന്ദി​നി, രാ​മ​ച​ന്ദ്ര​ൻ, ര​മ, ഉ​പേ​ന്ദ്ര​നാ​ഥ്.