
കെ.കെ. കുരുവിള
പോത്താനിക്കാട്: പറമ്പഞ്ചേരി കോച്ചേരിൽ കെ.കെ. കുരുവിള (72 ) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പറമ്പഞ്ചേരി സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: റീന, റെജി.മരുമക്കൾ: മാത്യു പരപ്പനാട്ട് (ഡൽഹി), റോസ്ലിൻ താനത്ത് ചെറുകര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions