
ശാന്ത വർഗീസ്
കോടനാട് : നടയ്ക്കൽ ശാന്ത വർഗീസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആലാട്ടുചിറ ബേത്ലഹേം സെന്റ് മേരീസ് പള്ളിയിൽ. പരേത തിരുവാങ്കുളം മൂക്കഞ്ചേരി കുടുംബാംഗമാണ്. ഭർത്താവ്: എൻ.കെ. വർഗീസ് (റിട്ട. പ്രധാനാധ്യാപകൻ, ഗണപതി വിലാസം ഹൈസ്കൂൾ, കൂവപ്പടി). മക്കൾ: ഡോ. വിനു വർഗീസ് (വാത്തിയായത്ത് ഹോസ്പിറ്റൽ, പെരുമ്പാവൂർ), സിനി സജീവ്, വിനിത ജോർജ്, സീന സജീവ്. മരുമക്കൾ : ചേലാട് നടുക്കുടി സജീവ് പൗലോസ് (റിട്ട. എൻജിനീയർ), പണ്ടപ്പിള്ളി ചാന്തിയത്ത് അഡ്വ. ജോർജ് കുര്യൻ, കലൂർ കൊട്ടക്കാട്ട് സജീവ് സാമുവൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, തിരുവനന്തപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions