
ബേബി
ഇലഞ്ഞി : മുത്തോലപുരം കിഴക്കേ അരഞ്ഞാണിയിൽ (മൂന്നുപ്ലാക്കിൽ) ബേബി (സെബാസ്റ്റ്യൻ -77) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരി സെബാസ്റ്റ്യൻ കുറുപ്പന്തറ കാപ്പുങ്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ലക്സിമോൾ ബേബി, നൈസി സെബാസ്റ്റ്യൻ, സിൻസി സെബാസ്റ്റ്യൻ. മരുമക്കൾ: ഷൈമോൻ പീറ്റർ എറണ്യാകുളത്തിൽ ഇലഞ്ഞി, റ്റിൻറ്റു റ്റോജോ നേര്യംപറമ്പിൽ തുരുത്തി ചങ്ങനാശേരി, ആൽജോ വി. ജോസഫ് വടക്കേകുടിയിൽ വെളിയേൽച്ചാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions