Obituary
കെ.​എം. പൈ​ലി

പി​റ​വം: മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര ക​ല്ലേ​ലി​ൽ കെ.​എം. പൈ​ലി (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​മു​ള​ക്കു​ളം കൊ​ട്ടാ​ര​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ശാ​ലേം പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​ൽ​ദോ (മി​ൽ​ട്ട​റി), സു​ബി​ൻ. മ​രു​മ​ക്ക​ൾ: മീ​തു, ഡി​നു.