Obituary
സു​ജാ​ത​ന്‍

കൊ​ല്ലം: മ​ങ്ങാ​ട് മ​ങ്ങാ​ട് ന​ഗ​ര്‍ ബി 52 ​ഭ​ക്തി​വി​ലാ​സ​ത്തി​ല്‍ സു​ജാ​ത​ന്‍ (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: സു​ലോ​ച​ന. മ​ക്ക​ള്‍: സ്മി​തി​ന്‍, രേ​വ​തി. മ​രു​മ​ക​ന്‍: ഉ​ണ്ണി.