
എൻ. ജെ. തോമസ്
പാലാ: പൂവരണി നെല്ലിക്കൽ എൻ. ജെ. തോമസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന്11.30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ കുടുംബാംഗം. മക്കൾ: ലിജോ (കൂൾ കെയർ, പാലാ, പൊൻകുന്നം), ലിജി (തീക്കോയി സഹകരണ ബാങ്ക്), ലിറ്റി (എരുമേലി സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സെൽമി കുളത്തിനാൽ ജിയോവാലി, ബെന്നി ചിറക്കൽ തീക്കോയി (ബിസിനസ്), സോജൻ ജേക്കബ് കൂർക്കകാലയിൽ (അക്ഷയ കേന്ദ്രം, എരുമേലി). സഹോദരങ്ങൾ : പരേതയായ ഗ്രേസി, മത്തായി, അന്നമ്മ, മേരി, പരേതനായ ജോസഫ്, റോസമ്മ, ലീലാമ്മ, ബേബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions