
ഓമന ജോസഫ്
തെങ്ങണ: പ്ലാമൂട്ടില്‍ ഓമന ജോസഫ് (70) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിനു ഭവനത്തില്‍ ആരംഭിച്ച് വെരൂര്‍ സെന്റ് ജോസഫ് പള്ളിയിൽ. പരേത തുരുത്തി കല്ലുമാടിക്കല്‍ കുടുംബാംഗമാണ്. ഭർത്താവ്: പി.ജെ. ജോസഫ് (തങ്കച്ചന്). മക്കള്‍: റ്റോണിയ (ബംഗളൂരു), റ്റാനിയ (കാനഡ), ധന്യ (ന്യൂസിലൻഡ്), ഡോ. ഇമ്മാനുവേല്‍. മരുമക്കള്‍: സിജോം കാവുങ്കല്‍ കുറുമ്പനാടം, ഡാര്വിന് ഞാവരൂര്‍ താഴത്തുവടകര, റോജിന്‍ മണ്ണൂര്‍ പെരുമ്പാവൂര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions