Obituary
എ.​എ​സ്. വ​ർ​ക്കി

കോ​ത​ന​ല്ലൂ​ർ: എ​ടാ​ട്ട് എ.​എ​സ്. വ​ർ​ക്കി (വ​ക്ക​ച്ച​ൻ-78, റി​ട്ട. യൂ​ണി​വേ​ഴ്സി​റ്റി അ​പ്പ​ലൈ​റ്റ്ട്രി​ബ്യൂ​ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ, തി​രു​വ​ന​ന്ത​പു​രം) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, തി​രു​വ​ന​ന്ത​പു​രം). മ​ക്ക​ൾ: ആ​ശാ വ​ർ​ക്കി (ദു​ബാ​യ്), അ​രു​ൺ വ​ർ​ക്കി (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ഡി​ജോ​പോ​ൾ മാ​ട​ശേ​രി (ദു​ബാ​യ്), പി​ങ്കി പ​യ​സ് ആ​ല​പ്പാ​ട്ട്പാ​ല​ത്തി​ങ്ക​ൽ (ഖ​ത്ത​ർ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നാ​രം നാ​ലി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.