
വി. സി. ചാണ്ടി
വെമ്പള്ളി: വടക്കേകുപ്പക്കര വി. സി. ചാണ്ടി (84, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10.30ന് ഭവനത്തിൽ ആരംഭിച്ച് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പി. എ. അന്നമ്മ (റിട്ട. ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, റീസർവേ, കോട്ടയം) മാമ്മൂട് പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അനൂപ് അലക്സ് (ഓസ്ട്രേലിയ), അരുൺ അലക്സ് (സുപ്രീം കംപ്യൂട്ടേഴ്സ്, കോട്ടയം), റാണി അലക്സ് (സയന്റിസ്റ്റ്, ഐ സി എ ആർ - എൻ ഡി അർ ഐ, കർണാൽ). മരുമക്കൾ: സിനി ജോർജ് കുന്നത്ത് കല്ലമ്പാറ(ഓസ്ട്രേലിയ), ജിൻസി സെബാസ്റ്റ്യൻ കുഞ്ചറക്കാട്ടിൽ, കിടങ്ങൂർ (സ്കൂൾ കൗൺസിലർ, ഗവ. വി എച്ച് എസ് സി, വയല), രവി വർക്കി വാഴയിൽ, തിരുവനന്തപുരം (മൈക്രോലാൻഡ്, ബംഗളൂരു) . സഹോദരങ്ങൾ: വി. സി. മേരി, കളത്തിൽ കൈനകരി, പരേതയായ റോസക്കുട്ടി കടപ്ലാക്കൽ (തീക്കോയി) . മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions