Obituary
റോ​സ​മ്മ ഫ്രാ​ന്‍​സീ​സ്

ഭ​ര​ണ​ങ്ങാ​നം: വ​ട​ക്കേ​ല്‍ റോ​സ​മ്മ ഫ്രാ​ന്‍​സീ​സ് (83)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള​ളി​യി​ല്‍. പ​രേ​ത മാ​ന്നാ​നം തൈ​യ്യി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: വി.​എം. ഫ്രാ​ന്‍​സീ​സ് (റി​ട്ട.​എ​ച്ച്എം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, ഭ​ര​ണ​ങ്ങാ​നം). മ​ക്ക​ള്‍: പ​രേ​ത​നാ​യ മാ​ത്ത​ച്ച​ന്‍, ജി​സ്‌​മോ​ള്‍, ജി​ജോ (സി​ങ്ക​പ്പൂ​ര്‍), ബി​ജു (യു​കെ). മ​രു​മ​ക്ക​ള്‍: ആ​നി കോ​ട്ടൂ​ര്‍ ചേ​ര്‍​ത്ത​ല, ജി​ജോ പാ​റ​യ്ക്ക കാ​ഞ്ഞൂ​ര്‍, സു​ജ ജി​ജോ ചെ​ന്നി​ത്ത​ല ച​ങ്ങ​നാ​ശേ​രി.