
സോമി എൻ.കുര്യൻ
കരിങ്കുന്നം: വടക്കുംമുറി നടുപ്പറന്പിൽ സോമി എൻ.കുര്യൻ (69, റിട്ട.കഐസ്ആർടിസി) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വടക്കുംമുറി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ലിസി പുറപ്പുഴ പുളിക്കാംതടത്തിൽ കുടുംബാംഗം. മക്കൾ: ജിനി (യുകെ), ജിൻസി (അയർലൻഡ്). മരുമക്കൾ: അനീഷ് കുന്നംകുഴയ്ക്കൽ കോലാനി (യുകെ), തോമസ് പുത്തൻപുരയ്ക്കൽ കരിങ്കുന്നം (അയർലൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions