Obituary
വ​ർ​ഗീ​സ് പൗ​ലോ​സ്

മു​ത​ല​ക്കോ​ടം: പ​ഴു​ക്കാ​ക്കു​ളം വ​ട്ടം​ക​ണ്ട​ത്തി​ൽ വ​ർ​ഗീ​സ് പൗ​ലോ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ പെ​രു​വ പാ​രി​യാ​ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, ഷാ​ജി. മ​രു​മ​ക്ക​ൾ: ടോ​മി നി​ര​പ്പേ​ൽ (മു​ള​പ്പു​റം), നി​ഷ വ​ട്ട​ക്കു​ന്നേ​ൽ(​തെ​ക്കും​ഭാ​ഗം).