Obituary
രാ​ജേ​ന്ദ്ര​ൻ

ഉ​ടു​ന്പ​ന്നൂ​ർ: കു​ള​പ്പാ​റ ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ രാ​ജേ​ന്ദ്ര​ൻ(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ സ​ര​സ​മ്മ അ​മ​യ​പ്ര പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ: ജി​ൻ​സ്, അ​ഞ്ജ​ന. മ​രു​മ​ക്ക​ൾ: ദീ​പ, ബി​ബി​ൻ. പ​രേ​ത​ൻ പ​രി​യാ​രം എ​സ്എ​ൻ​ഡി​പി സ്കൂ​ൾ മു​ൻ മാ​നേ​ജ​രും ഉ​ടു​ന്പ​ന്നൂ​രി​ലെ മു​ൻ വ്യാ​പാ​രി​യു​മാ​യി​രു​ന്നു.