Obituary
കെ.​പി. തോ​മ​സ്

കു​ണി​ഞ്ഞി: ക​ണ്ട​ത്തി​മാ​ക്ക​ൽ കെ.​പി. തോ​മ​സ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്2.30 ന് ​കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ:​പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി മ​ര​ങ്ങാ​ട്ടു​പി​ള്ളി കൊ​ല്ലി​ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യി​സ​മ്മ, ബെ​ന്നി, ജോ​ഷി. മ​രു​മ​ക്ക​ൾ: ടി.​വി. കു​രു​വി​ള തു​റ​ക്ക​ൽ (മു​ത​ല​ക്കോ​ടം), ആ​ൻ​സി വി​ച്ചാ​ട്ട് (നെ​ല്ലാ​പ്പാ​റ), ബെ​ൻ​സി വ​ട​ക്കേ​ൽ (പു​ന്ന​ത്തു​റ).