
ബേബി
രാജകുമാരി: കുളപ്പാറച്ചാൽ മീമ്പിള്ളിൽ ബേബി (66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ഏലിക്കുട്ടി ജോസ്ഗിരി പടിഞ്ഞാറേടത്ത് കുടുംബാംഗം. മക്കൾ: സിനി, നിമ്മി. മരുമക്കൾ: എൽദോസ് വല്ലപ്പുറത്ത് (സേനാപതി), ജോൾഡിൻ കുരിശിങ്കൽ (പൈങ്ങോട്ടൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions