
കുര്യാക്കോസ്
രാജാക്കാട്: മമ്മട്ടിക്കാനം വരാപ്പിള്ളിൽ (കോട്ടയ്ക്കൽ) കുര്യാക്കോസ് (81) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ മേരി മമ്മട്ടിക്കാനം ചിറ്റടിയിൽ കുടുംബാംഗം. മക്കൾ: ജോബി, ഐബി, ജിബി. മരുമക്കൾ: സ്റ്റെല്ല കാനായിൽ (സ്ലീവാമല), ആൻവിച്ചൻ പള്ളിയാടിയിൽ (എഴുകുംവയൽ), ടിന്റു വണ്ടൻമാക്കൽ (കുടക്കച്ചിറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions