Obituary
ശ​ങ്ക​ര​ൻ​കു​ട്ടി

അ​ത്തി​ക്ക​യം: ക​ടു​മീ​ൻ​ചി​റ വേ​ലം​ത​ട​ത്തി​ൽ ശ​ങ്ക​ര​ൻ​കു​ട്ടി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ൾ: ദീ​പ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: പ്ര​സാ​ദ്, ഷൈ​നി.