Obituary
സു​നി​ൽ തോ​മ​സ്

കീ​ഴ്‌​വാ​യ്പൂ​ര്: കൈ​മ​ല​താ​ഴെ സു​നി​ൽ തോ​മ​സ് (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്12 ന് ​പ​ത്ത​നം​തി​ട്ട മേ​ലെ​വെ​ട്ടി​പ്പു​റ​ത്തു​ള്ള ചാ​ഞ്ഞ​പാ​റ​യ്ക്ക​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ജാ​ത (പ​ത്ത​നം​തി​ട്ട പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രി). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 8.30 ന് ​കീ​ഴ്‌​വാ​യ്പൂ​രു​ള്ള സു​നി​ലി​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. തു​ട​ർ​ന്ന് മ​ല്ല​പ്പ​ള്ളി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക (മ​രു​തൂ​ത്ര) പാ​രീ​ഷ് ഹാ​ളി​നു സ​മീ​പം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.