
അമ്മിണി തോമസ്
തുരുത്തിക്കാട്: ചെന്നക്കാട്ട് പള്ളിക്കകുഴിയിൽ അമ്മിണി തോമസ് (96, റിട്ട. ഹെഡ്മിസ്ട്രസ്) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത അമിച്ചകരി കുംഭംവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി. കെ. തോമസ്. മക്കൾ: പാസ്റ്റർ കുര്യൻ പി. തോമസ്, ആനി വർഗീസ്, അലക്സ് പി. തോമസ്, ഷീല തോമസ്,പരേതയായ റോസമ്മ ഫിലിപ്പ്. മരുമക്കൾ: മേരിക്കുട്ടി കുര്യൻ (ചെറുകോൽ), സി. വി. ഫിലിപ്പ് (കങ്ങഴ), റവ. ജോർജ് വർഗീസ് (പുന്നക്കാട്), സൂസൻ അലക്സ് (തിരുവല്ല), പരേതനായ തോമസ് ഏബ്രഹാം (വൃന്ദാവനം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions