Obituary
കെ.​എ​ൽ. ഡേ​വി​ഡ്

തി​രു​വ​ല്ല: മ​ഞ്ഞാ​ടി പ​ള്ള​ത്തു​ച്ചി​റ തെ​ക്കേ​തി​ൽ റി​ട്ട. പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​എ​ൽ. ഡേ​വി​ഡ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ന്ത്യ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ : ആ​നി ഡേ​വി​ഡ്.