Obituary
പി. ​ജെ. മാ​ത്യു

കു​ള​ത്തൂ​ർ​മൂ​ഴി: പൂ​വ​ത്തു​ങ്ക​ൽ പി. ​ജെ. മാ​ത്യു (മാ​ത്തു​ക്കു​ട്ടി -74) അ​ന്ത​രി​ച്ചു . സം​സ്കാ​രം ഇ​ന്ന്11​ന് ച​ക്കാ​ല​ക്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. അ​മ്മ: അ​ന്ന​മ്മ. ഭാ​ര്യ മ​റി​യാ​മ്മ വെ​ങ്കോ​ട്ട പാ​റ​യി​ൽ കു​ടും​ബാം​ഗം . മ​ക്ക​ൾ: റീ​ന, ഷി​നാ, ഷി​നോ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കെ.​ഐ.​ജോ​ർ​ജ് ക​ല്ലു​പു​ര​യ്ക്ക​ൽ തൊ​ടു​പു​ഴ, കു​ഞ്ഞു​മോ​ൻ ആ​റാ​യ്ക്ക​ൽ ചാ​ത്ത​ൻ​ത​റ.