Obituary
അ​നി​ത

മാ​ട​പ്പാ​ട്: ചെ​ട്ടി​യാ​ശേ​രി​ൽ അ​നി​ത ശ​ശീ​ന്ദ്ര​ൻ (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ : ശ്രീ​രാ​ജ്, ശ്രീ​കാ​ന്ത്, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ൾ: സീ​തു, അ​ഞ്ജി​ത, അ​ർ​ച്ച​ന.