
ടി.കെ. രമേശ് കുമാർ
മാന്നാർ: കുട്ടംപേരൂർ തുണ്ടുപറമ്പിൽ ടി.കെ. രമേശ് കുമാർ (65, റിട്ട.വാട്ടർ അതോറിറ്റി ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ : പരേതയായ സുജ രമേശ്. മക്കൾ : രമ്യ രമേശ്, രാഹുൽ രമേശ്. മരുമകൻ : ഹരീഷ് ചന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions