Obituary
എ​ൽ.​പ​ത്മ​കു​മാ​ർ

തു​റ​വൂ​ർ: ബി​ജെ​പി സം​ഘ​ട​ന സെ​ക്ര​ട്ട​റി തു​റ​വൂ​ർ ക​മ​ലാ​ല​യ​ത്തി​ൽ എ​ൽ.​പ​ത്മ​കു​മാ​ർ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജ​യ​സു​ധ (തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം). മ​ക്ക​ൾ: ശ​ബ​രി​നാ​ഥ്, നി​വേ​ദി​ത.