Obituary
ആ​ർ. അ​ശോ​ക​ൻ

ചേ​ര്‍​ത്ത​ല: പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡ് കി​ട​ങ്ങ​നാം​പ​റ​മ്പ് ആ​ർ. അ​ശോ​ക​ൻ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ അ​ശോ​ക​ൻ (മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം). മ​ക​ൻ: അ​ജ​യ് അ​ശോ​ക്. പ​രേ​ത​ന്‍ സി​പി​എം അ​രൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗം, കോ​ടം​തു​രു​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, കെ​എ​സ്കെ​ടി​യു ജി​ല്ലാ ക​മ്മ​റ്റി അം​ഗം, ഏ​രി​യ ട്ര​ഷ​റ​ർ എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.