Obituary
ആ​നി സി​റി​യ​ക്

ക​ണ്ണ​ങ്ക​ര: കൂ​പ്ലി​ക്കാ​ട്ട് (വ​ലി​യ വീ​ട്ടി​ൽ) ആ​നി സി​റി​യ​ക് (കു​ഞ്ഞു​മോ​ൾ - 80 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു സെ​ന്‍റ് സേ​വ്യേ​ഴ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ . പ​രേ​ത​രാ​യ കെ.​ജെ.​സി​റി​യ​ക്കി​ന്‍റെ​യും അ​ച്ചാ​മ്മ സി​റി​യ​ക്കി​ന്‍റെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​റി​യ​ക് ജോ​ൺ, ബീ​ന ജോ​ർ​ജ്, ജോ​മോ​ൻ സി​റി​യ​ക് .