
സുന്ദരശേഷൻ
കുടമാളൂർ : കൃഷ്ണകൃപയിൽ സുന്ദരശേഷൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കെ .എം ശേഷയ്യർ. മക്കൾ : മഹാദേവൻ, ലക്ഷ്മി ആനന്ദ് (മരിയൻ സ്കൂൾ ടീച്ചർ). മരുമക്കൾ : രാജി മഹാദേവൻ (പുലിയന്നൂർ), പരേതനായ ആനന്ദകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions