
ലീല
പത്തനാപുരം: ഗാന്ധിഭവന് പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ലീല (73) അന്തരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ ലീല അവിവാഹിതയാണ്. മാതാപിതാക്കള്‍ മരണപ്പെട്ടുവെന്നും ഏക സഹോദരന് എവിടെയാണെന്ന് അറിയുകയില്ലെന്നുമാണ് വിവരം. മൃതദേഹം ഗാന്ധിഭവന് മോര്‍ച്ചറിയില്‍. എന്തെങ്കിലും വിവരം അറിയുന്നവര്‍ 9605048000 നമ്പറില്‍ ബന്ധപ്പെടണമെന്ന് ഗാന്ധിഭവന് സെക്രട്ടറി അറിയിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions