
ഡാനിയേൽ ലുക്കോസ്
ചാത്തന്നൂർ: മേലേവിള കുരിശുവിള വീട്ടിൽ ഡാനിയേൽ ലുക്കോസ് (തങ്കച്ചാൻ -71) അന്തരിച്ചു. ഭാര്യ: മറിയകുട്ടി പെരുമ്പുഴ മുകളുവിള കുടുംബാംഗം. മക്കൾ: സന്തോഷ് ഡാനിയേൽ, ഷൈനി ഡാനിയേൽ (സ്റ്റാഫ് നഴ്സ്, മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ ) മരുമകൻ: പരേതനായ ഷിബു ഫിലിപ്പ് (കരവാളൂർ ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions