
സുശീല
പിരപ്പൻകോട്: മണലിമുക്ക് മണ്ണ് വിളയിൽ സുശീല (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. സംസ്കാരം ഇന്ന് ഒൻപതിന്. മക്കൾ: ഷിജി ഗോപിനാഥ്, ഷിബു ഗോപിനാഥ്. മരുമക്കൾ: പരേതനായ ബാബുനാരായണൻ, ദൃശ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions