Obituary
രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

ഊ​ക്കോ​ട്: ആ​ദി​ത്യ​യി​ൽ റി​ട്ട. റെ​യി​ൽ​വേ എ​ൻ​ജി​നി​യ​ർ വി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ(82) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​കു​മാ​രി അ​മ്മ. മ​ക​ൾ: സു​മി​ത്ര സു​ഭാ​ഷ്. മ​രു​മ​ക​ൻ: സു​ഭാ​ഷ് നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.