
ആനന്ദവല്ലിയമ്മ
കുറ്റിച്ചൽ: കുറ്റിച്ചൽ എകെ ഭവനിൽ കെ.എസ്. ആനന്ദവല്ലിയമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് കുറ്റിച്ചൽ തച്ചൻകോട്. ഭർത്താവ്: പരേതനായ വി.എസ്. കൃഷ്ണൻ നായർ. മക്കൾ: എ.കെ. ഗോപകുമാർ (റിട്ട. ജില്ലാ ജഡ്ജി) , എ.കെ. ശ്രീകുമാർ. മരുമക്കൾ: ആശ, സൂര്യ(അധ്യാപിക).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions