Obituary
സു​കു​മാ​ര​ൻ നാ​യ​ർ

ക​ഴ​ക്കൂ​ട്ടം: മേ​നം​കു​ളം കെ​ആ​ർ​എ 72 തെ​ക്കേ പ​ണ​യി​ൽ വീ​ട്ടി​ൽ സു​കു​മാ​ര​ൻ നാ​യ​ർ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് . ​ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, അ​ജി​ത് കു​മാ​ർ, ആ​ശാ കു​മാ​രി. മ​രു​മ​ക്ക​ൾ: വീ​ത, സ്മി​ത, ആ​ശാ ല​ക്ഷ്മി, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ.