Obituary
രാ​ജ​മ്മ

പ്രാ​വ​ച്ച​ന്പ​ലം: നെ​ടി​യ​വി​ള എ​ൽ.​ശാ​ന്ത​മ്മ(94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വാ​സു​ദേ​വ​പ്പ​ണി​ക്ക​ർ. മ​ക്ക​ൾ: വി.​രാ​മ​ച​ന്ദ്ര​ൻ, വി.​രാ​മ​ഭ​ദ്ര​ൻ, ആ​ർ.​ശോ​ഭ​ന​കു​മാ​രി, ആ​ർ.​സു​നി​ത കു​മാ​രി, പ​രേ​ത​നാ​യ വി.​വി​ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ജെ.​ശാ​ന്ത, ആ​ർ.​ബി​നു, പ​രേ​ത​യാ​യ ഉ​ഷാ​ദേ​വി. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.