Obituary
ക​ല്ല​ള​ന്‍

പെ​രി​യ: മാ​ള​ത്തും​പാ​റ ക​ലാം​ന​ഗ​ര്‍ ഉ​ന്ന​തി​യി​ലെ ക​ല്ല​ള​ന്‍ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഉ​ണ്ട​ച്ചി. മ​ക്ക​ള്‍: നാ​രാ​യ​ണി, മാ​ധ​വി, പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍. മ​രു​മ​ക​ന്‍: പ​രേ​ത​നാ​യ ഉ​ത്ത​മ​ന്‍.