Obituary
മ​മ്മി​ണി

കാ​ഞ്ഞ​ങ്ങാ​ട്: നോ​ര്‍​ത്ത് ചി​ത്താ​രി​യി​ലെ താ​യ​ല്‍ മ​മ്മി​ണി (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷെ​രീ​ഫ. മ​ക്ക​ള്‍: സു​ഹാ​ന, സു​ഫൈ​ജ, ഷു​ഹൈ​ബ്, ഷു​ഹൈ​ര്‍. മ​രു​മ​ക്ക​ള്‍: ഷു​ക്കൂ​ര്‍, യ​ഹ്യ, ന​സ്‌​വി​ന്‍.