Obituary
ദാ​മോ​ദ​ര​ന്‍

മ​ധൂ​ര്‍ : മ​ണ​ങ്ക​ള​യി​ലെ സി.​എം. ദാ​മോ​ദ​ര​ന്‍ മ​ണി​യാ​ണി (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പ്ര​മീ​ള. മ​ക്ക​ള്‍: മ​ഞ്ജു​ള, മൃ​ദു​ല. മ​രു​മ​ക​ന്‍: വി​ജ​യ​ന്‍.