Obituary
നി​ര്‍​മ​ല

കാ​ഞ്ഞ​ങ്ങാ​ട്: കു​ശാ​ല്‍​ന​ഗ​റി​ലെ നി​ര്‍​മ​ല (34) അ​ന്ത​രി​ച്ചു. മാ​ണി​ക്കോ​ത്ത് ഗ്രാ​ന്‍റ് ഓ​ഡി​റ്റോ​റി​യം മ​നേ​ജ​ര്‍ ആ​യി​രു​ന്നു. ഭ​ര്‍​ത്താ​വ്: അ​ഭി​ലാ​ഷ് (താ​ജ് ഡി​ന്ന​ര്‍​സെ​റ്റ്, മ​ഡി​യ​ന്‍). മ​ക​ള്‍: ജാ​ന്‍​വി. കൊ​ള​വ​യ​ലി​ലെ കാ​ട​ന്‍ വീ​ട്ടി​ല്‍ ത​മ്പാ​യി- കു​ഞ്ഞ​മ്പു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സാ​വി​ത്രി (പ​യ്യ​ന്നൂ​ര്‍), രാ​ധാ​കൃ​ഷ്ണ​ന്‍ (രാ​വ​ണേ​ശ്വ​രം), പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ന്‍, ലോ​ഹി​താ​ക്ഷ​ന്‍.