Obituary
ബേ​ബി

മ​ടി​ക്കൈ: നൂ​ഞ്ഞി​യി​ലെ പി.​പി. ബേ​ബി (63) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: പ്ര​മീ​ള, പ്ര​ദീ​ഷ് (മ​ടി​ക്കൈ ജി​വി​എ​ച്ച്എ​സ്). മ​രു​മ​ക്ക​ള്‍: മോ​ഹ​ന്‍ (സേ​ലം), രോ​ഷ്മ (ക​ല്ലൂ​രാ​വി).