Obituary
ശാ​ന്ത

കി​ഴു​ത്ത​ള്ളി: ക​ല്ല​ട ഹൗ​സി​ൽ ക​ല്ല​ട ശാ​ന്ത (81) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​മാ​ര​ൻ. മ​ക്ക​ൾ: ദി​ലീ​പ്കു​മാ​ർ, പ്ര​വീ​ഷ്, സു​ലേ​ഖ, ഷൈ​മ, പ​രേ​ത​നാ​യ ഉ​ദ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​വി​ത്ര​ൻ, മ​ഞ്ജു​ള, ഗൗ​ത​മ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ ഗു​രു​ക്ക​ൾ, പ്രേ​മ​ദാ​സ്, പ​രേ​ത​രാ​യ രാ​ഘ​വ​ൻ, വേ​ലാ​യു​ധ​ൻ, ല​ക്ഷ്മി.