
മുഹമ്മദ്
തലശേരി: മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്ന പെരിങ്ങത്തൂർ മേക്കുന്ന് മത്തിപറമ്പിലെ കെ.കെ. മുഹമ്മദ് (90) അന്തരിച്ചു. ചന്ദ്രിക റസിഡന്റ് എഡിറ്ററായിരുന്നു. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൾ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ. മരുമക്കൾ: അസ്മ, സീനത്ത്, മുഹമ്മദ് ഷാഫി, നദീറ, രജ്ന, നൗഷാദ് പെരിങ്ങാടി, മുഹമ്മദ് റഫീഖ്, ഹാരിസ് കൈവേലിക്കൽ, ജാബിർ കൈനാട്ടി, ഷാനവാസ്, അബ്ദുൾ മജീദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions