
അന്നമ്മ
മടമ്പം: മടമ്പം മേരിലാൻഡ് ഹൈസ്കൂൾ റിട്ട. അധ്യാപിക എരുമത്തറ സി.യു. അന്നമ്മ (82) അന്തരിച്ചു. സംസ്കാരം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ എ.ടി. ചാക്കോ എരുമത്തറ (റിട്ട. അധ്യാപകൻ, ബിഇഎംഎൽപി സ്കൂൾ, തളിപ്പറമ്പ്). മക്കൾ: ബിജുടോം, ബിനോടോം, ജേക്കബ് (ചെന്നൈ), ബിനിമോൾ, ജേക്കബ് (സ്റ്റാഫ് നഴ്സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം), ബിബിൻടോം ജേക്കബ് (അയർലൻഡ്), പരേതനായ ജേക്കബ്. മരുമക്കൾ: സിനി മാത്യു, ബെന്നി കട്ടിയാങ്കൽ, ദിവ്യ ജോസഫ് (നഴ്സ്, അയർലൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions